tag:blogger.com,1999:blog-4007339635909663390.post2686279937981868931..comments2023-10-24T14:13:23.994+04:00Comments on ഊഞ്ഞാല്: വാനില്‍ പാറാനെന്തുരസംഅപ്പു ആദ്യാക്ഷരിhttp://www.blogger.com/profile/16662942493042064439noreply@blogger.comBlogger34125tag:blogger.com,1999:blog-4007339635909663390.post-90140471252664737622008-02-14T04:00:00.000+04:002008-02-14T04:00:00.000+04:00You have a nice blog ...You have a nice blog ...Anonymousnoreply@blogger.comtag:blogger.com,1999:blog-4007339635909663390.post-57378186911349913682008-02-13T23:43:00.000+04:002008-02-13T23:43:00.000+04:00കുട്ടിക്കാലത്ത് ഞാനും കുറെ അഗ്രഹിച്ചിട്ടുണ്ട് അപ...കുട്ടിക്കാലത്ത് ഞാനും കുറെ അഗ്രഹിച്ചിട്ടുണ്ട് അപ്പുവേട്ട ആകാശത്തു പറന്നു നടക്കാന്‍Anonymoushttps://www.blogger.com/profile/07395915377064006939noreply@blogger.comtag:blogger.com,1999:blog-4007339635909663390.post-83952651600698603852008-02-12T08:16:00.000+04:002008-02-12T08:16:00.000+04:00കാര്മുകില്കൊണ്ടുനടപ്പോരാവാര്മഴവില്ലതു വര്‍ണ്ണാഭ...കാര്‍മുകില്‍കൊണ്ടുനടപ്പോരാ
വാര്‍മഴവില്ലതു വര്‍ണ്ണാഭം!
അതുപോലൊരു ചെറുമഴവില്ലീ-
പാവമെനിക്കും തരുമോ നീ?
ഇതും രസിച്ചു..ചന്ദ്രേടെ മറുപടീം....Anonymoushttps://www.blogger.com/profile/12932803296971747619noreply@blogger.comtag:blogger.com,1999:blog-4007339635909663390.post-10840200121822682182008-02-11T06:17:00.000+04:002008-02-11T06:17:00.000+04:00മേഘവുമായി അമ്മുനടത്തിയ സംഭാഷണം കേള്‍ക്കാനെത്തിയ എല...മേഘവുമായി അമ്മുനടത്തിയ സംഭാഷണം കേള്‍ക്കാനെത്തിയ എല്ലാവര്ക്കും നന്ദി. മനുവിനും, മഴത്തുള്ളിക്കും ശ്രീയ്ക്കും തേങ്ങയ്ക്ക് നന്ദി. മന്‍സൂര്‍, കുറുമാന്, സുമേഷ്, കൃഷ്, കൈതമുള്ള്, ചന്ദ്രകാന്തം, പ്രയാസി, സജി, പപ്പൂസ്, ശിവകുമാര്‍, പ്രിയ, ഷാനവാസ്, ശ്രീനാഥ്, സുല്‍, അഭിലാഷ്, പി.ആര്, വാല്മീകി, ഗോപന്, മുരളിയേട്ടന്, മറ്റൊരാള്‍, ശ്രീലാല്‍, അഗ്രജന്, ഗീതേച്ചി, ഇത്തിരിവെട്ടം നന്ദി..

ഈ കവിത നല്ലൊരു ട്യൂണില്‍ ചൊല്ലി പോസ്റ്റ് ചെയ്ത മനോജിനും രേണുവിനും പ്രത്യേക നന്ദി.അപ്പു ആദ്യാക്ഷരിhttps://www.blogger.com/profile/16662942493042064439noreply@blogger.comtag:blogger.com,1999:blog-4007339635909663390.post-66750086245098871462008-02-10T10:02:00.000+04:002008-02-10T10:02:00.000+04:00നീലാകാശത്തില്‍ അലയുന്നതുവെള്ള പഞ്ഞിക്കെട്ടുകളുടെ സ...നീലാകാശത്തില്‍ അലയുന്ന
തുവെള്ള പഞ്ഞിക്കെട്ടുകളുടെ സഞ്ചാരവും മനസ്സിന്റെ ഇഷ്ടാനുസരണം ഏത് രൂപമായും പരിണമിക്കുന്ന അവയുടെ രൂപ വൈവിധ്യങ്ങളും സമയത്തിന്റെ യാത്രയ്ക്കനുസരിച്ച് എടുത്തണിയുന്ന നിറക്കൂട്ടും... പുതുമ നശിക്കാത്തത് തന്നെ...

അപ്പൂ പതിവ് പോലെ മനോഹരം...Rasheed Chalilhttps://www.blogger.com/profile/02289287902568627051noreply@blogger.comtag:blogger.com,1999:blog-4007339635909663390.post-72842124862169110862008-02-09T23:52:00.000+04:002008-02-09T23:52:00.000+04:00നല്ല സുന്ദരമായ കവിത. ഈ കവിത വായിച്ചപ്പോഴൊരു simple...നല്ല സുന്ദരമായ കവിത. ഈ കവിത വായിച്ചപ്പോഴൊരു simple tune മനസ്സില്‍ വന്നത് രേണുവിന്റെ ശബ്ദത്തില്‍ ഇവിടെ...
http://swapnaatakan.blogspot.com/

അപ്പുമാഷിന്റെ ഓരോ കവിതയിലും നിറയുന്ന നിഷ്ക്കളങ്ക ചാരുത നമുക്കു തരുന്ന ആഹ്ലാദം എത്രമാത്രമാണ്! അപ്പുവിന് ഈശ്വരന് ഇതുപോലുള്ള നല്ല നല്ല കവിതകളെഴുതുവാന്‍ സമയവും ശാന്തിയും എല്ലാമെല്ലാം നല്കി അനുഗ്രഹിക്കട്ടെ എന്ന് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.

ആശംസകള്‍.Manoj | മനോജ്https://www.blogger.com/profile/08744645173806996839noreply@blogger.comtag:blogger.com,1999:blog-4007339635909663390.post-41543100106872843502008-02-07T23:18:00.000+04:002008-02-07T23:18:00.000+04:00വെണ്മുകില്കവിതയും ചിത്രവും സൂപ്പര്‍!വെണ്മുകില്കവിതയും ചിത്രവും സൂപ്പര്‍!ഗീതhttps://www.blogger.com/profile/09108492257985459113noreply@blogger.comtag:blogger.com,1999:blog-4007339635909663390.post-4479520785196428952008-02-07T09:28:00.000+04:002008-02-07T09:28:00.000+04:00പ്രകൃതിയുടെ ഭംഗി ആസ്വദിച്ച്... അത് വളരെ ലളിതമായി വ...പ്രകൃതിയുടെ ഭംഗി ആസ്വദിച്ച്... അത് വളരെ ലളിതമായി വരികളിലേക്ക് പകര്‍ത്തി വെക്കാനാവുന്ന ഈ കഴിവിന് അഭിനന്ദനങ്ങള്‍!മുസ്തഫ|musthaphahttps://www.blogger.com/profile/00185512606070555523noreply@blogger.comtag:blogger.com,1999:blog-4007339635909663390.post-8353521387038667892008-02-07T08:01:00.000+04:002008-02-07T08:01:00.000+04:00അപ്പുമാഷേ, നന്നായി. പക്ഷേ,അമ്മുവിനെന്തു വിഷമായിട്ട...അപ്പുമാഷേ, നന്നായി. പക്ഷേ,

അമ്മുവിനെന്തു വിഷമായിട്ടുണ്ടാവും,വെണ്മുകില് ഒരു വാക്കുപോലും പറയാതെയല്ലെ പോയത്..? എന്തെല്ലാം ചോദ്യം ചോദിച്ചു പാവം കുഞ്ഞ്..?

അമ്മുവിനുത്തരവുമായി വെണ്മുകില് വേഗം വരില്ലേ...?ശ്രീലാല്‍https://www.blogger.com/profile/04870549588418375056noreply@blogger.comtag:blogger.com,1999:blog-4007339635909663390.post-11132307412950670472008-02-06T15:38:00.000+04:002008-02-06T15:38:00.000+04:00:):)മറ്റൊരാള്‍ | GGhttps://www.blogger.com/profile/16336387986392416567noreply@blogger.comtag:blogger.com,1999:blog-4007339635909663390.post-18366010803966943302008-02-06T15:25:00.000+04:002008-02-06T15:25:00.000+04:00സൂപ്പര്‍... ഇതൊക്കെ കൂട്ടിവെച്ച് ഒരു ബുക്കാക്കണം ക...സൂപ്പര്‍... ഇതൊക്കെ കൂട്ടിവെച്ച് ഒരു ബുക്കാക്കണം കെട്ടോ, വരും തലമുറയിലെ നഴ്സറി കുട്ടികള്‍ക്ക് [മലയാളം നിര്‍ബ്ബന്ധ വിദ്യാഭ്യാസം ആക്കുകയാണെങ്കില്‍] ഉപകരിക്കും.Murali K Menonhttps://www.blogger.com/profile/10520102546453775724noreply@blogger.comtag:blogger.com,1999:blog-4007339635909663390.post-53276692800018038602008-02-06T00:26:00.000+04:002008-02-06T00:26:00.000+04:00അപ്പു,കവിത വളരെ നന്നായിരിക്കുന്നു..അപ്പു,
കവിത വളരെ നന്നായിരിക്കുന്നു..Gopan | ഗോപന്https://www.blogger.com/profile/04153883320114380457noreply@blogger.comtag:blogger.com,1999:blog-4007339635909663390.post-14394081408875969592008-02-05T22:21:00.000+04:002008-02-05T22:21:00.000+04:00ആഹ.. വായിക്കാനെന്തു രസം.ആഹ.. വായിക്കാനെന്തു രസം.ദിലീപ് വിശ്വനാഥ്https://www.blogger.com/profile/04449012519628055442noreply@blogger.comtag:blogger.com,1999:blog-4007339635909663390.post-63099359810684239652008-02-05T16:56:00.000+04:002008-02-05T16:56:00.000+04:00പതിവു പോലെ തന്നെ ഇതിനു പക്ഷേ കൂടുതല്‍ കൌതുകം തോന്ന...പതിവു പോലെ തന്നെ ഇതിനു പക്ഷേ കൂടുതല്‍ കൌതുകം തോന്നി.ചീര I Cheerahttps://www.blogger.com/profile/05052898648143727829noreply@blogger.comtag:blogger.com,1999:blog-4007339635909663390.post-46242814690955372132008-02-05T14:03:00.000+04:002008-02-05T14:03:00.000+04:00ഈ വഴി വരുന്നോരല്ലാം സൂക്ഷിച്ച് നടന്നോ..“ഒഴുക്കുണ്ട...ഈ വഴി വരുന്നോരല്ലാം സൂക്ഷിച്ച് നടന്നോ..

“ഒഴുക്കുണ്ട് ഒഴുക്കുണ്ട്..!!!!“

അടുത്ത തവണ ഇതിലേ വരുമ്പോള്‍ കുറച്ചൂടെ ഒഴുക്കുണ്ടായാലും ഞാന്‍ പേടിക്കുല്ല..

എനിക്ക് ഒഴുക്ക് ഇഷ്ടമാ.. :-)

പിന്നെ,

അമ്മുവിന് ഉത്തരം കിട്ടീല്ലേലും അവളുടെ ചിന്തകളും ചോദ്യങ്ങളും നന്നായി അവതരിപ്പിച്ച അപ്പൂന് അഭിനന്ദനങ്ങള്‍...

:-)അഭിലാഷങ്ങള്‍https://www.blogger.com/profile/04119725787076039266noreply@blogger.comtag:blogger.com,1999:blog-4007339635909663390.post-41441295786877513882008-02-05T12:56:00.000+04:002008-02-05T12:56:00.000+04:00അപ്പുവേ ഭേഷായി ഈ കുട്ടി കവിതേം. “നീലവിരിച്ചൊരുമാനത...അപ്പുവേ
ഭേഷായി ഈ കുട്ടി കവിതേം.

“നീലവിരിച്ചൊരുമാനത്ത്
പഞ്ഞിയുടുപ്പുമണിഞ്ഞിട്ട്
പാറിനടക്കും വെണ്മുകിലേ
പോകുവതെങ്ങീ നേരത്ത്?“

ആദ്യ വരികള്‍തന്നെ സുന്ദരം.

മനു പറഞ്ഞ കാര്മുകിലിന് കൊട്ടാരത്തില്‍ കാണാനില്ലല്ലോ. അതു തിരുത്തിയൊ?
-സുല്സുല് |Sulhttps://www.blogger.com/profile/09754325343836734040noreply@blogger.comtag:blogger.com,1999:blog-4007339635909663390.post-78568467073026830472008-02-05T09:29:00.000+04:002008-02-05T09:29:00.000+04:00കുട്ടിക്കവിത ഭേഷായി...കുട്ടിക്കവിത ഭേഷായി...ശ്രീനാഥ് | അഹംhttps://www.blogger.com/profile/01549299027570903570noreply@blogger.comtag:blogger.com,1999:blog-4007339635909663390.post-69077392300114249072008-02-04T22:57:00.000+04:002008-02-04T22:57:00.000+04:00അപ്പുവേട്ടാ, എനിക്കും ഇത്തരം കുട്ടിക്കവിതകളാണിഷ്ടം...അപ്പുവേട്ടാ, എനിക്കും ഇത്തരം കുട്ടിക്കവിതകളാണിഷ്ടം. വായിക്കാന്‍ രസവും, താളവും, മനസ്സിലാക്കാന്‍ എളുപ്പവുമുള്ള നല്ല ഒന്നാന്തരം കവിത. ഇനിയും പോരട്ടെ:)ഷാനവാസ് ഇലിപ്പക്കുളംhttps://www.blogger.com/profile/11617239743089485396noreply@blogger.comtag:blogger.com,1999:blog-4007339635909663390.post-77285841429795473462008-02-04T21:54:00.000+04:002008-02-04T21:54:00.000+04:00കുട്ടിക്കവിത മനോഹരം മാഷേകുട്ടിക്കവിത മനോഹരം മാഷേപ്രിയ ഉണ്ണികൃഷ്ണന്https://www.blogger.com/profile/11836794412558999450noreply@blogger.comtag:blogger.com,1999:blog-4007339635909663390.post-91051998125576177092008-02-04T20:23:00.000+04:002008-02-04T20:23:00.000+04:00ശരിക്കും കുട്ടികളെ പാടി കേള്‍പ്പിക്കാന്‍ പറ്റിയ സു...ശരിക്കും കുട്ടികളെ പാടി കേള്‍പ്പിക്കാന്‍ പറ്റിയ സുന്ദരമായ കവിത...അഭിനന്ദനങ്ങള്‍.....siva // ശിവhttps://www.blogger.com/profile/13420354339146864414noreply@blogger.comtag:blogger.com,1999:blog-4007339635909663390.post-81268936134897007552008-02-04T18:58:00.000+04:002008-02-04T18:58:00.000+04:00ഇതു വായിച്ചു തീര്‍ന്നപ്പോ, വല്ലാത്തൊരു സുഖം... നന്...ഇതു വായിച്ചു തീര്‍ന്നപ്പോ, വല്ലാത്തൊരു സുഖം... നന്ദി ട്ടോ! :)പപ്പൂസ്https://www.blogger.com/profile/14002106013903631431noreply@blogger.comtag:blogger.com,1999:blog-4007339635909663390.post-610408034408546342008-02-04T17:37:00.000+04:002008-02-04T17:37:00.000+04:00കാര്മുകില്കൊണ്ടുനടപ്പോരാവാര്മഴവില്ലതു വര്‍ണ്ണാഭ...കാര്‍മുകില്‍കൊണ്ടുനടപ്പോരാ
വാര്‍മഴവില്ലതു വര്‍ണ്ണാഭം!
അതുപോലൊരു ചെറുമഴവില്ലീ-
പാവമെനിക്കും തരുമോ നീ?

അതോ മേഘങ്ങള്‍ക്കിടയില്‍ ഒളിച്ചുവോ നീ...?

മാഷെ സൂപ്പര്‍ കെട്ടൊ..മിന്നാമിനുങ്ങുകള്‍ //സജി.!!https://www.blogger.com/profile/01016973200534591941noreply@blogger.comtag:blogger.com,1999:blog-4007339635909663390.post-92108838469445402922008-02-04T17:06:00.000+04:002008-02-04T17:06:00.000+04:00അപ്പു മാഷെ കൊള്ളാല്ലൊ..കുട്ടിക്കവിത കൊള്ളാല്ലൊ..:)...അപ്പു മാഷെ കൊള്ളാല്ലൊ..
കുട്ടിക്കവിത കൊള്ളാല്ലൊ..:)പ്രയാസിhttps://www.blogger.com/profile/03908507000811481171noreply@blogger.comtag:blogger.com,1999:blog-4007339635909663390.post-60496421583613505792008-02-04T15:56:00.000+04:002008-02-04T15:56:00.000+04:00..ഇടിയും മിന്നലുമായിട്ടത്രേ കാര്‍മുകിലെന്നും കൂട.....ഇടിയും മിന്നലുമായിട്ടത്രേ
കാര്‍മുകിലെന്നും കൂട്ടുള്ളൂ..
പോകല്ലേ..കരി പൂശും പിന്നെ-
ക്കരയും നീയും ചങ്ങാതീ...ചന്ദ്രകാന്തംhttps://www.blogger.com/profile/00672698397180605734noreply@blogger.comtag:blogger.com,1999:blog-4007339635909663390.post-65225696113334771312008-02-04T15:45:00.000+04:002008-02-04T15:45:00.000+04:00നന്നായിരിക്കുന്നൂ, അപ്പൂ!നന്നായിരിക്കുന്നൂ, അപ്പൂ!Kaithamulluhttps://www.blogger.com/profile/04095076500502553608noreply@blogger.com